ഈ അഞ്ചു ദിവസവും ഞങ്ങൾക്കു പുതിയ അനുഭവങ്ങളുടെ നിമിഷങ്ങളാണ് തന്നത്.
ആദ്യ ദിനം കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങൾ വളരെ നല്ലതായിരുന്നു . മൂന്നാം ദിനമായ 18 ബുധൻ കോളേജിൽ നിന്നും തുഷാര മിസ്സ് ഒബ്സെർവഷനായി വന്നു. ഞങ്ങളുടെ ക്ലാസുകൾ നിരീക്ഷിച്ചശേഷം തെറ്റുകളും ശെരികളും പറഞ്ഞു തന്നു. 9 ക്ലാസ്സ് ആയിരുന്നു ക്ലാസ്സ് എടുത്തത് . കുറഞ്ഞ ദിവസം കൊണ്ട് കുട്ടികളുമായി നല്ലൊരു അടുപ്പം തോന്നി. 





No comments:
Post a Comment