Friday, 20 December 2019

CHRISTMAS CELEBTATION

അങ്ങനെ വീണ്ടും ഒരു ക്രിസ്മസ് സെൽസ്‌ബ്രോഷൻ കുടി കടന്നുപോയി. ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്‌.കോളേജ് എല്ലാവരും ഒരുമിച്ചു നല്ല ഒരു ക്രിസ്മസ് ആഘോഷം നടത്തി. 



Cognitive map

  Cognitive map        plus one topic  Plus two.  Topic