Sunday, 28 February 2021
Saturday, 27 February 2021
Friday, 19 February 2021
മൂന്നു ഗ്രൂപ്പുകൾ ആയിരുന്നു ക്യാമ്പിലെ റോസ് ഗ്രൂപ്പ് ആയിരുന്നു വിജയിച്ചത്...
മൂന്നു ദിവസ ക്യാമ്പ് നിരവധി അനുഭവങ്ങൾ ലഭിക്കാ്് അനുഭവങ്ങൾ നൽകി കി.... പരസ്പരം സഹകരിക്കാനും പ്രകൃതി സ്നേഹം എന്നിങ്ങനെ നാനാവിധത്തിലുള്ള ഉള്ള അനുഭവങ്ങൾ ക്യാമ്പിൽ നിന്ന്് ലഭിച്ചു മുന്നോട്ടുള്ളള അധ്യാപക ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ക്യാമ്പിലൂടെ കിട്ടിടിയ അനുഭവങ്ങ സഹായിക്കുംം
Wednesday, 17 February 2021
ക്യാമ്പിലെ ഉദ്ദേശങ്ങൾ.. 1.അധ്യാപക വിദ്യാർഥികളുടെ മാനസിക-ശാരീരിക കഴിവുകൾ വിശാലമാക്കുക. 2. സമൂഹത്തിൻറെ സാംസ്കാരിക സാമൂഹ്യ ശാസ്ത്ര വിദ്യാഭ്യാസ പാരിസ്ഥിതിക വശങ്ങൾ അന്വേഷിക്കാൻ അധ്യാപക വിദ്യാർഥികൾക്ക് കഴിവ് നേടിയെടുക്കുക. Theme of the camp. Explore the endurance. Sub thems. Explore the exquisite.. explore the mind.. explore our self.. explore the dexterity... Explore the nature... 3 ഗ്രൂപ്പ് ആയി തിരിച്ചു.... എൻറെ ഗ്രൂപ്പിൻറെ പേര് റോസ് എന്നായിരുന്നു..
Tuesday, 16 February 2021
കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ്
കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ്. ബിഎഡ് കരിക്കുലത്തിൽ ഭാഗമായി ആയി 15/02/2021 മുതൽ 19/02/2021 വരെ അധ്യാപക വിദ്യാർത്ഥികളായ ഞങ്ങൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് കോളേജിൽ വച്ച് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി ആയി .UNESCO ..... LEARNING TO LIVE TOGETHER ആയിരുന്നു പ്രധാനപ്പെട്ട ആശയം കൊട്ടാരക്കര മുനിസിപ്പാലിറ്റി സിറ്റി ചെയർമാനായ ശ്രീ ഷാജു ആയിരുന്നു ഉദ്ഘാടനംചെയ്തത് . കൃത്യം പത്തു മണിക്ക് തന്നെ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി. അഞ്ചു ദിവസങ്ങളിലായിരുന്നു ക്യാമ്പ് .. സഹകരണ മനോഭാവത്തോടെ സാമൂഹ്യസേവനം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ആണ് മ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാവരുടെയും ഉള്ളിലുള്ള കഴിവുകളെ പുറത്തുകൊണ്ടുവരിക എന്ന ഉദ്ദേശം ആയിരുന്നു ഈ ക്യാമ്പിൽ ഉണ്ടായിരുന്നത്.
Saturday, 13 February 2021
Tuesday, 9 February 2021
ICT LESSON PLAN
ബിഎഡ് കരിക്കുലത്തിൽ ഭാഗമായി ആയി ഓൺലൈൻ ആയി പതിനഞ്ചായിരം ക്ലാസുകൾ കൾ എടുക്കണമായിരുന്നു 15 ക്ലാസ്സിൽ ഒരു അധ്യായം ICT BASED LESSON PLAN ആയിരുന്നു.... സാങ്കേതികവിദ്യ ഉപയോഗിച്ച് ക്ലാസ്സ് എടുത്തപ്പോൾ കോൾ കുട്ടികൾ നല്ലതുപോലെ പോലെ ക്ലാസിൽ ശ്രദ്ധിച്ചിരുന്നു..


























