Monday, 31 August 2020

പ്രണവ് മുഖർജി

 


മുൻ രാഷ്ട്രപതിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖവുമായ പ്രണബ് മുഖർജി ഇനി ദീപ്തമായ ഓർമ്മ.അഞ്ച് പതിറ്റാണ്ടിലധികം  രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുകയും ഇന്ത്യയുടെ ഏറ്റവും മഹോന്നത പദവിയിൽ എത്തുകയും ചെയ്ത പ്രണബ് മുഖർജി(85)യുടെ അന്ത്യം തിങ്കളാഴ്ച വൈകിട്ടോടെ ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു

Friday, 28 August 2020

ONAM CELEBRATION

 വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം.              ഓണമെന്ന പേരു വന്ന വഴി കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു.                                                                   ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്

മലയാളി മങ്കമാർ.                                                     






Attapookalam competition for various departments.                                                                     









   

ഓണം പ്രോഗ്രാം

  ഓഗസ്റ്റ് 28 2020 കോളേജ് ഓണം പരിപാടികൾ അവതരിപ്പിച്ചു.                                   .



Saturday, 15 August 2020

PROGRAMS OF INDEPENDENCE DAY

 ബിനു കെ സാം സാർ സ്വാതന്ത്ര്യ ദിന സന്ദേശം പറഞ്ഞു. തുടർന്ന് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. 1.essay competition 2. Speech 3. Fancy 4.patriotic song .                                                                          FANCY DRESS COMPETITION


പതാക ഉയർത്തൽ


കൊട്ടാരക്കര ബസേലിയോസ് മാർത്തോമ്മാ ടെയിനി കോളേജ് സ്വാതന്ത്ര്യം ദിന ആഘോഷം ഓഗസ്റ്റ് 15 ഗൂഗ്ൾ മീറ്റ് പ്ലാറ്റ്ഫോം നടത്തി. രാവിലെ 9.00 ദേശീയ പതാക ഉയർത്തി .

INDEPENDENCE DAY

 

ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്. സമ്പൂര്‍ണ്ണ ശ്രമം സമ്പൂര്‍ണ്ണ വിജയമാകുന്നു'- മഹാത്മാ ഗാന്ധി.                                 രാജ്യം 74ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ നിന്ന് പോരാടി നേടിയ സ്വാതന്ത്ര്യത്തിനായി ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികള്‍ വരിച്ച ത്യാഗങ്ങളുടെയും വലിയ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിവസം

Wednesday, 5 August 2020

INAGURATION OF YOUTUBE CHANNEL

 

INAGURATION CEREMONY OF COLLEGE YOUTUBE CHANNEL

 Our college YouTube Channel INAGURATION was conducted on Google meet platform.Youtube channel Inaguration was Miss PARVATHY R.M .She is the B.Ed topper of 2018-2020 batch.It was held on 5th August 2020 at 10.00 am. After the inauguration session, several programs are conducted .                                                       The inaugural program was SUJITH MARANADU -MIMICRY PERFOMANCE SREEKRISHNAN AND ADISH RAJ - INSTRUMENTAL MUSIC. LAVANYA AND GAUTHAMY - DANCE PERFOMANCE.

Cognitive map

  Cognitive map        plus one topic  Plus two.  Topic