Wednesday, 9 October 2019

FIELD VISIT 2019

ബി.എ ഡ്  കരിക്കുലത്തിന്റെ  ഭാഗമായി  ആദ്യ സെമെസ്റ്ററിലെ ഫീൽഡ് ട്രിപ്പ് ഞങ്ങൾ 2019 ഒക്ടോബര് 9 നു തിരുവന്തപുരത്തേക്കു നടത്തി . കുമാരനാശാൻ സ്മാരകം , ISRO തുമ്പ , കോയിക്കൽ കൊട്ടാരം , മീൻമുട്ടി എന്നിവ ആയിരുന്നു സന്ദർശന സ്ഥലങ്ങൾ  


Field visit in koyikkal palace




Thursday, 3 October 2019

ART AND AESTHETIC EDUCATION

ആര്ട്ട് ആൻഡ് എസ്തെറ്റിക് എഡ്യൂക്കേഷൻറെ ഭാഗമായി നടന്ന പരിപാടിയിൽ ഞങ്ങൾ എല്ലാവരും 5 കരകൗശല വസ്തുക്കൾ നിർമിക്കാൻ പഠിച്ചു. വളരെ നന്നായി ആസ്വദിച്ച ഒരു പ്രോഗ്രാം ആയിരുന്നു.എല്ലാവരും പരസ്പരം സന്തോഷിച്ചും സഹകരിച്ചും വളരെയേറെ ആസ്വദിച്ച ഒരു ദിനം കൂടി  ആയിരുന്നു .   






Cognitive map

  Cognitive map        plus one topic  Plus two.  Topic