Thursday, 19 September 2019

School induction friends

ഒന്നാം സെമസ്റ്റർ ബി. എഡ്ന്റെ ഭാഗമായി സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം ഈ വര്ഷം സെപ്തംബര് 16 മുതൽ 20 വരെ ആയിരുന്നു. ഞാൻ തിരഞ്ഞെടുത്തത് M.G.D ബോയ്സ് സ്കൂൾ കുണ്ടറ ആണ്. ഞങ്ങൾ 6 പേർ ആയിരുന്നു ഈ സ്കൂളിൽ പോയത്. അനു, മെറിൻ, അഖിൽ, അരവിന്ദ്, ജനനി    എന്നിവർ ആയിരുന്നു എന്റെ കൂടെ . 


Tuesday, 17 September 2019

SCHOOL INDUCTION PROGRAMME

ഈ അഞ്ചു ദിവസവും ഞങ്ങൾക്കു പുതിയ അനുഭവങ്ങളുടെ നിമിഷങ്ങളാണ് തന്നത്.
ആദ്യ ദിനം കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങൾ വളരെ നല്ലതായിരുന്നു . മൂന്നാം ദിനമായ 18 ബുധൻ  കോളേജിൽ നിന്നും തുഷാര മിസ്സ്‌  ഒബ്സെർവഷനായി വന്നു. ഞങ്ങളുടെ ക്ലാസുകൾ നിരീക്ഷിച്ചശേഷം തെറ്റുകളും ശെരികളും പറഞ്ഞു തന്നു. 9 ക്ലാസ്സ്‌ ആയിരുന്നു ക്ലാസ്സ്‌ എടുത്തത്  . കുറഞ്ഞ ദിവസം കൊണ്ട് കുട്ടികളുമായി നല്ലൊരു അടുപ്പം തോന്നി.  





Sunday, 8 September 2019

ONAM CELEBRATION

ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്.ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല കഥകൾ  നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.കേരളത്തിൽ  ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം.. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്.വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.   കോളേജിൽ തിരുവാതിര കളി , ഓണപ്പാട്ട് , ഫ്യൂഷൻ ഡാൻസ് എന്നിവ ഉണ്ഢയിരുന്നു. കോളേജിൽ ഞങ്ങൾക്കായി ഓണസദ്യയും റെഡിയാക്കിട്ടുണ്ടായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്നു സദ്യ കഴിച്ചു. പിന്നീട് ഒരുപാടു പരിപാടികൾ ഉണ്ടായിരുന്നു. എല്ലാം നന്നായി എന്ജോയ് ചെയ്യാൻ കഴിഞ്ഞു. പുതിയ കൂട്ടുകാർക്കൊപ്പം ഒരു നല്ല ഓണം ആഘോഷിക്കാൻ കഴിഞ്ഞു







Cognitive map

  Cognitive map        plus one topic  Plus two.  Topic