രണ്ടു സെക്ഷൻ ആയിട്ടായിരുന്നു ക്ലാസ് എടുത്തത്. FIRST SECTION ...
Second section
ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം.രാഗ താള പദാശ്രയമായതാണ് സംഗീതം എന്നാണ് നാട്യശാസ്ത്രത്തിൽസംഗീതത്തെക്കുറിച്ചു പറയുന്നത്. അക്ഷരങ്ങളുടെയും വാക്കുകളുടെയും സഹായത്തോടെ ആശയവിനിമയം നടത്തുന്നത് സാഹിത്യഭാഷയെങ്കിൽ സ്വരങ്ങളുടെ സഹായത്തോടെ ആശയപ്രകടനം നടത്തുന്നത്. നാദഭാഷയാണ്. വികാരങ്ങളുടെ ഭാഷയാണ് സംഗീതം. മനുഷ്യന്റെ സകലവികാരങ്ങളെയും ദുഃഖത്തെയും സംഘര്ഷങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്‌ക്കരിക്കാൻ സാധിക്കും. ഇത് മനുഷ്യന് ശാന്തിയും സമാധാനവും കൈവരുത്തുന്നു. രണ്ടാം വർഷം B.Ed curriculum ഭാഗമായി കോളേജ് വച്ച് മുസിക് വർ്ക്ഷോപ്പ് നടത്തി വിദ്യാഭ്യാസത്തിൽ സംഗീതം പ്രധനിയം സാർ മനസ്സിലാക്കി തന്നു. തോട്ടത്തിൽ ഭുവനചന്ദ്രൻ സാർ ക്ലാസ് എടുത്തത്. അധ്യാപക വിദ്യാർഥി എന്ന നിലയിൽ സാർ ക്ലാസ് വളരെ പ്രയോ ജനം ആയിരുന്നു
സംഗീതം.. ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം . കാവാലം ശ്രീകുമാർ സാർ സംഗീത കുറിച്ച് ക്ലാസ് എടുത്തു.. കാവാലം ശ്രീകുമാർ.
കാവാലം ശ്രീകുമാർ പ്രശസ്ത നാടക സംവിധായകനും ഗാനരചയിതാവുമായ കാവാലം നാരായണ പണിക്കരുടേയും ജെ ശാരധാമണിയുടേയും മകനായി ആലപ്പുഴയിൽ ജനനം. ശബ്ദത്തിനും, ഭാവത്തിനും, വരികൾക്കും പ്രാധാന്യം നൽകുന്ന വ്യത്യസ്തമായ ആലാപന ശൈലിക്കുടമയാണ് അദ്ദേഹം. നിരവധി കീർത്തങ്ങൾക്കും ലളിത ഗാനങ്ങൾക്കുമൊപ്പം രാമായാണം, ഭാഗവതം, ലളിതാ സഹസ്രനാമം, വിഷ്ണു സഹസ്രനാമം തുടങ്ങി നിരവധി സ്തോത്രങ്ങളും അദ്ദേഹത്തിന്റെ ആലാപനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി സിനിമാ ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്. നമുക്കിന്ന് അന്യം നിന്ന് പോകുന്ന നാടൻപാട്ടുകളുടെ വക്താവായും അദ്ദേഹത്തെ വിവിധ വേദികളിൽ നമുക്ക് കാണാം.