ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം.രാഗ താള പദാശ്രയമായതാണ് സംഗീതം എന്നാണ് നാട്യശാസ്ത്രത്തിൽസംഗീതത്തെക്കുറിച്ചു പറയുന്നത്. അക്ഷരങ്ങളുടെയും വാക്കുകളുടെയും സഹായത്തോടെ ആശയവിനിമയം നടത്തുന്നത് സാഹിത്യഭാഷയെങ്കിൽ സ്വരങ്ങളുടെ സഹായത്തോടെ ആശയപ്രകടനം നടത്തുന്നത്. നാദഭാഷയാണ്. വികാരങ്ങളുടെ ഭാഷയാണ് സംഗീതം. മനുഷ്യന്റെ സകലവികാരങ്ങളെയും ദുഃഖത്തെയും സംഘര്ഷങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്‌ക്കരിക്കാൻ സാധിക്കും. ഇത് മനുഷ്യന് ശാന്തിയും സമാധാനവും കൈവരുത്തുന്നു. രണ്ടാം വർഷം B.Ed curriculum ഭാഗമായി കോളേജ് വച്ച് മുസിക് വർ്ക്ഷോപ്പ് നടത്തി വിദ്യാഭ്യാസത്തിൽ സംഗീതം പ്രധനിയം സാർ മനസ്സിലാക്കി തന്നു. തോട്ടത്തിൽ ഭുവനചന്ദ്രൻ സാർ ക്ലാസ് എടുത്തത്. അധ്യാപക വിദ്യാർഥി എന്ന നിലയിൽ സാർ ക്ലാസ് വളരെ പ്രയോ ജനം ആയിരുന്നു
No comments:
Post a Comment