ഒന്നാം സെമസ്റ്റർ ബി. എഡ്ന്റെ ഭാഗമായി സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം ഈ വര്ഷം സെപ്തംബര് 16 മുതൽ 20 വരെ ആയിരുന്നു. ഞാൻ തിരഞ്ഞെടുത്തത് M.G.D ബോയ്സ് സ്കൂൾ കുണ്ടറ ആണ്. ഞങ്ങൾ 6 പേർ ആയിരുന്നു ഈ സ്കൂളിൽ പോയത്. അനു, മെറിൻ, അഖിൽ, അരവിന്ദ്, ജനനി എന്നിവർ ആയിരുന്നു എന്റെ കൂടെ .
No comments:
Post a Comment