ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്. സമ്പൂര്‍ണ്ണ ശ്രമം സമ്പൂര്‍ണ്ണ വിജയമാകുന്നു'- മഹാത്മാ ഗാന്ധി. രാജ്യം 74ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ നിന്ന് പോരാടി നേടിയ സ്വാതന്ത്ര്യത്തിനായി ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികള്‍ വരിച്ച ത്യാഗങ്ങളുടെയും വലിയ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിവസം
No comments:
Post a Comment