കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ്. ബിഎഡ് കരിക്കുലത്തിൽ ഭാഗമായി ആയി 15/02/2021 മുതൽ 19/02/2021 വരെ അധ്യാപക വിദ്യാർത്ഥികളായ ഞങ്ങൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് കോളേജിൽ വച്ച് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി ആയി .UNESCO ..... LEARNING TO LIVE TOGETHER ആയിരുന്നു പ്രധാനപ്പെട്ട ആശയം കൊട്ടാരക്കര മുനിസിപ്പാലിറ്റി സിറ്റി ചെയർമാനായ ശ്രീ ഷാജു ആയിരുന്നു ഉദ്ഘാടനംചെയ്തത് . കൃത്യം പത്തു മണിക്ക് തന്നെ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി. അഞ്ചു ദിവസങ്ങളിലായിരുന്നു ക്യാമ്പ് .. സഹകരണ മനോഭാവത്തോടെ സാമൂഹ്യസേവനം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ആണ് മ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാവരുടെയും ഉള്ളിലുള്ള കഴിവുകളെ പുറത്തുകൊണ്ടുവരിക എന്ന ഉദ്ദേശം ആയിരുന്നു ഈ ക്യാമ്പിൽ ഉണ്ടായിരുന്നത്.
Subscribe to:
Post Comments (Atom)
-
Wetland day celebration in collaboration with Bhoomitra sena club SG college kottarakara, WWF- INDIA & Directorate of environment and ...
-
Drama is a composition in prose form that presents a story entirely told in dialogue and action and written with the intention of its event...
-
Gandhi, who was born in 1869, played a key role in India's fight for independence. He was assassinated by a Hi...
No comments:
Post a Comment