Monday, 27 July 2020

Third Semester Begins

3 സെമസ്റ്റർ ക്ലാസുകൾ തുടങ്ങി. റോയി സാർ ക്ലാസ് ഒഫീഷ്യൽ ആയിട്ട് തുടങ്ങി. രാവിലെ 10.30 - 12.30 വേരെ  ആയിരുന്നു ക്ലാസ്സ്. റിജു സാർ പ്രാക്ടിക്കൽ work കുറിച്ച് മാർക്സ് കുറിച്ച് പറഞ്ഞു തന്നു. എല്ലാവരും സാർ പറഞ്ഞ് കാരിയങ്ങൾ കുറിച്ച് എടുത്തു.

No comments:

Post a Comment

Cognitive map

  Cognitive map        plus one topic  Plus two.  Topic