ഇന്ന് കോളേജിൽ ഒരു ഡിജിറ്റൽ വോർക്ശോപ് ഉണ്ടായിരുന്നു. അതിൽ ഡിജിറ്റൽ പ്രൊഫൈൽ , ഡിജിറ്റൽ ആൽബം , വീഡിയോ എഡിറ്റിംഗ് എന്നിവയെ കുറിച്ച് ഞങ്ങൾക്ക് ക്ലാസ് ക്ലാസ് അടുത്തു . വളരെയേറെ പ്രേയോജനമുള്ള ഒരു ക്ലാസ് ആയിരുന്നു . "ഹരിലാൽ കെ സ് " സർ ആയിരുന്നു ക്ലാസ് നയിച്ചതു . രാവിലത്തെ സെക്ഷനിൽ വീഡിയോ എഡിറ്റിംഗിനെ കുറിച്ചും ഉച്ചകഴിഞ്ഞു ഡിജിറ്റൽ പ്രൊഫൈൽ, ഡിജിറ്റൽ ആൽബം എന്നീ ക്രമത്തിലായിരുന്നു ക്ലാസുകൾ. 



No comments:
Post a Comment