Tuesday, 18 February 2020

Arts club members and Teachers




MAGICIAN ANURAJ

ജാലവിദ്യകൾ ചെയ്യുന്ന വ്യക്തിയെ "ജാലവിദ്യക്കാരൻ","മാന്ത്രികൻ "' അല്ലെങ്കിൽ മജീഷ്യൻ (Magician) എന്ന് വിളിക്കുന്നു. ചില ജാലവിദ്യക്കാർ അവർ അവതരിപ്പിക്കുന്ന ഇനത്തിന്റെ പേരിലും അറിയപ്പെടുന്നു. ഇന്ന്‌ ഏത്‌ മനുഷ്യനേയും ഭാഷയ്ക്കും വർഗ്ഗത്തിനും അതീതമായി ഒരുപോലെ രസിപ്പിക്കുകയും ആന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നൊരു കലയാണ് ജാലവിദ്യ.   





ARTS CLUB INAGURATION PHOTOS











COLLEGE UNION AND ARTS CLUB INAGURATION


Monday, 17 February 2020

എന്റെ ജീവിതം ആണ് എന്റെ സന്ദേശം... ഗാന്ധിജി

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി  നേതാവുംവഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെരാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.അഹിംസയിലൂന്ന സത്യാഗ്രഹം  എന്ന സമര സിദ്ധാന്തത്തിലൂടെലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ,അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീനാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽഅദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയനേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.      








Friday, 7 February 2020

ഗാന്ധിജി യുടെ 150 ജന്മവാർഷികം ആഘോഷം









Gandhi, who was born in 1869, played a key role in India's fight for independence. He was assassinated by a Hindu radical on Jan. 30, 1948, just a few months after he led India to freedom from British rule through a non-violent struggle.
India celebrated the anniversary by organizing cleanliness drives, film screenings and making a giant spinning wheel made out of plastic waste.
"The whole world is celebrating the birth anniversary of Gandhi," Modi said.

Cognitive map

  Cognitive map        plus one topic  Plus two.  Topic